ആരോഗ്യകരമായ ജീവിതത്തിനുള്ള ആദ്യ പടി: വിശ്വസ്തമായ ഭക്ഷണം

ആരോഗ്യകരമായ ഒരു ജീവിതശൈലിയുടെ അടിസ്ഥാനം ആരംഭിക്കുന്നത് നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

Order Now

നിങ്ങളുടെ വിശ്വാസത്തിന് അനുയോജ്യമായ ഗുണമേന്മ

ഫ്രഷ് ആയ മത്സ്യങ്ങളും മറ്റു ഉൽപ്പന്നങ്ങളും ഹാർബറുകളിൽ നിന്നും നമ്മുടെ നാട്ടിലെ വിശ്വസ്തമായ ഫാമുകളിൽ നിന്നും നേരിട്ട് ശേഖരിച്ച് നിങ്ങളിലേക്ക് എത്തിക്കുക എന്നതാണ് സീറ്റോ ഫ്രഷിലൂടെ ഞങ്ങൾ യാഥാർത്ഥ്യമാക്കുന്നത്.

ഫ്രഷ് ഉൽപ്പന്നങ്ങൾ

ഞങ്ങളുടെ ഉൽപ്പന്നങ്ങൾ ഫ്രഷ് മത്സ്യങ്ങൾ; കഴുകി, വൃത്തിയാക്കി, പാചകം ചെയ്യാൻ പാകത്തിൽ കഷണങ്ങൾ ആക്കിയവ.

മുന്നോട്ടുള്ള ലക്ഷ്യങ്ങൾ

അടുത്ത ഘട്ടത്തിലായി നിങ്ങളിലേക്ക് മത്സ്യത്തോടൊപ്പം പച്ചക്കറികളും പാലുൽപന്നങ്ങളും എത്തിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

Process

തുടക്കം മുതൽ നിങ്ങളിലേക്ക്

ഗുണമേന്മയുള്ള മത്സ്യം

ഹാർബറുകളിൽ നിന്നും മത്സ്യത്തൊഴിലാളികളിൽ നിന്നുമായി ഗുണമേന്മയുള്ള മത്സ്യം വാങ്ങുന്നു

ഗുണനിലവാര പരിശോധന

ഐസ് പാക്കിംഗ് ചെയ്യുന്നതിന് മുമ്പായി ഗുണമേന്മ ഉറപ്പുവരുത്തുന്നതിനായി കോളിറ്റി ചെക്കിങ് ചെയ്യുന്നു

ആരോഗ്യകരമായ പാക്കിംഗ്

ഹബ്ബിലേക്ക് എത്തിയതിനു ശേഷം കെമിക്കൽ ഉപയോഗിക്കാത്ത ഐസ് നിറച്ച ബോക്സിലേക്ക് ലോഡ് ചെയ്യുന്നു

സുരക്ഷിത ലോഡിംഗ്

സീറ്റോ സ്റ്റാഫ് ഞങ്ങളുടെ വണ്ടിയിൽ മീൻ ലോഡ് ചെയ്യുന്നു

കെമിക്കൽ പരിശോധന

എത്തിയതിനുശേഷം കെമിക്കൽ ടെസ്റ്റിംഗ് കിറ്റ് ഉപയോഗിച്ച് (ഫോർമാലിൻ, അമോണിയം) എന്നീ ടെസ്റ്റുകൾ ചെയ്യുന്നു

റീറ്റെയിൽ വിതരണത്തിന്

ഗുണമേന്മ ഉറപ്പുവരുത്തി ഇത് റീറ്റെയിൽ ഔട്ട്ലെറ്റുകളിലേക്ക് കൈമാറുന്നു

എളുപ്പമുള്ള ഓർഡറിംഗ്

തുടർന്ന് കസ്റ്റമേഴ്സിന് മൊബൈൽ ആപ്പ് വഴി, അല്ലെങ്കിൽ വാട്സ്ആപ്പ്, നേരിട്ട് സ്റ്റോറുകൾ വഴിയോ വാങ്ങാവുന്നതാണ്

100% വിശ്വസ്തത

ഞങ്ങളുടെ തന്നെ ഹൈടെക് ഫ്രാഞ്ചൈസുകളിലൂടെ ജനങ്ങളിലേക്ക് എത്തിക്കുന്നതിനാൽ 100% വിശ്വസിച്ചു വാങ്ങാവുന്നതാണ്

ഉൽപ്പന്നങ്ങൾ

ഞങ്ങളുടെ ഫ്രഷ് ഉൽപ്പന്നങ്ങൾ പരിശോധിക്കുക

മുറിച്ചത്

മുറിക്കാത്തത്

F.A.Q

Frequently Asked Questions